കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ സണ്ണി ലിയോണിന്റെ മറുപടി... ബലാത്സംഗത്തിന് കാരണം?

Google Oneindia Malayalam News

ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ ഒരുകാലത്ത് സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നതാണ്. കാരണം ജന സംഖ്യാവര്‍ദ്ധന റോക്കറ്റ് പോലെ കുതിച്ചുപാഞ്ഞിരുന്നത് ഏവരേയും ഭയപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ആ കാലമൊക്കെ പോയി. എങ്കിലും ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ക്ക് ഒരു കുറവും ഇല്ല. എന്നാല്‍ ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു എന്ന് പറഞ്ഞാല്‍ അംഗീകരിയ്ക്കാന്‍ പറ്റുമോ...?

സിപിഐ നേതാവാണ് ഇത് പറഞ്ഞത്. അതും സണ്ണി ലിയോണിനെ കൊള്ളിച്ചുകൊണ്ട്. എന്നാല്‍ ഇത് കേട്ടാല്‍ സണ്ണി വെറുതേയിരിയ്ക്കുമോ... ഇതാ കിടിലന്‍ മറുപടി.

വെറുതേ സമയം കളയല്ലേ

വെറുതേ സമയം കളയല്ലേ

തന്റെ പേരില്‍ വെറുതേ സമയവും ഊര്‍ജ്ജവും കളയല്ലേ എന്നാണ് സണ്ണി ലിയോണിന് പറയാനുള്ളത്.

പാവങ്ങളെ സഹായിച്ചൂടെ

പാവങ്ങളെ സഹായിച്ചൂടെ

തന്റെ പേരില്‍ സമയവും ഊര്‍ജ്ജവും കളയുന്നതിന് പകരം പാവങ്ങളെ സഹായിച്ചൂടെ എന്നാണ് ചോദ്യം.

ഇതാണ് ട്വീറ്റ്

ഇതാണ് സണ്ണി ലിയോണിന്റെ ട്വീറ്റ്

സണ്ണി ഉദ്ദേശിച്ചത്

സണ്ണി ഉദ്ദേശിച്ചത്

സണ്ണി ലിയോണ്‍ എന്താണ് ഉദ്ദേശിച്ചത് എന്നത് സംബന്ധിച്ച ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട. അതേതായാലും ഇവനിടെ പറയുന്നില്ല.

സിപിഐ നേതാവ്

സിപിഐ നേതാവ്

സിപിഐ നേതാവായ അതുല്‍ കുമാര്‍ അഞ്ചാന്‍ ആയിരുന്നു സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭ നിരോധന ഉറ പരസ്യത്തിനെതിരെ രംഗത്ത് വന്നത്.

ബലാത്സംഗം

ബലാത്സംഗം

സണ്ണി ലിയോണ്‍ അഭിനയിച്ച പരസ്യമാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടാനുള്ള കാരണം എന്നായിരുന്നു ആരോപണം.

ലൈംഗികതയ്ക്ക് പ്രോത്സാഹനം

ലൈംഗികതയ്ക്ക് പ്രോത്സാഹനം

സണ്ണിയുടെ പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിയ്ക്കുന്നതാണ്. അത് സംവേദന ശക്തി നശിപ്പിയ്ക്കുന്നു.- നേതാവിന്റെ ആരോപണങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു.

സണ്ണിയിപ്പോള്‍

സണ്ണിയിപ്പോള്‍

സണ്ണി ലിയോണിന്റെ ഭൂതകാലത്തില്‍ മാത്രമാണ് അവര്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചത്. ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ താരമാണ്.

നിയമവിരുദ്ധമോ

നിയമവിരുദ്ധമോ

ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ന്ത്യയില്‍ എന്തായാലും നിയമവിരുദ്ധമല്ല. പിന്നെ സിപിഐ നേതാവിന്റെ പ്രശ്‌നമെന്താണ്.

പിന്തുണ

പിന്തുണ

ഈ വിഷയത്തില്‍ സണ്ണി ലിയോണിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു. ശില്‍പ ഷെട്ടി അടക്കമുള്ള പ്രമുഖരും ഇതില്‍ ഉണ്ടായിരുന്നു.

English summary
Sunny Leone's reaction to CPI leaders allegation- Sad when people of power waste their time and energy on me, instead of focusing on helping those in need.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X