കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രമൊഴിക്കാന്‍ വീടിന് പുറത്ത് പോയ 15 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി

  • By ഭദ്ര
Google Oneindia Malayalam News

ലെഖ്‌നൗ: പീഡന പരമ്പരകള്‍ വീണ്ടും തുടരുകയാണ്. രാത്രിയില്‍ മൂത്രമൊഴിക്കാന്‍ വീടിന് പുറത്ത് പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. യുപിയിലെ ബാരൈച്ച് ജില്ലയിലാണ് സംഭവം നടന്നത്.

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വീട്ടില്‍ സൗകര്യം ഇല്ലാത്തതിനാലാണ് പെണ്‍കുട്ടി വീടിന് പുറത്തുള്ള പറമ്പില്‍ പോയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാതായപ്പോള്‍ സഹോദരനും വീട്ടിലുള്ളവരും തിരിച്ചില്‍ ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് രക്തം വാര്‍ന്നൊഴുകുന്ന പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്താനായത്.

women-29

സംഭവത്തില്‍ ഗ്രാമത്തിലുളള മൂന്ന് യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി കൂട്ടൂബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തിയത്.

English summary
In a shocking incident, a 15-year-old girl's blood-stained body was found hanging from a tree in Uttar Pradesh’s Bharaich district. The deceased was allegedly raped and murdered when she had gone to a field in the village to attend nature’s call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X