കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറിജിനലിനെ വെല്ലും സെക്‌സ് ടോയ്, പേര് ഡച്ച് വൈഫ്!

Google Oneindia Malayalam News

ബലാത്സംഗങ്ങള്‍ കുറയ്ക്കാന്‍ നാട്ടിലും സെക്‌സ് ടോയ്‌സ് അഥവാ ലൈംഗിക കളിപ്പാട്ടങ്ങള്‍ വേണമെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞപ്പോള്‍ സദാചാരക്കാര്‍ വാളെടുത്തു. എന്നാല്‍ സെക്‌സ് ടോയ്‌സ് വിപണിയിലെ ഈ പുതിയ വാര്‍ത്ത കേള്‍ക്കൂ. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സെക്‌സ് ടോയ്‌സാണ് മാര്‍ക്കറ്റില്‍ തരംഗമാകുന്നത്. വെറും ഒരു കളിപ്പാട്ടമല്ല, ശരിക്കും ഒരു പെണ്‍കുട്ടി തന്നെയാണ് മുന്നില്‍ വന്ന് നില്‍ക്കുന്നത് എന്ന് തോന്നും.

ഡച്ച് വൈഫ് എന്നാണ് സെക്‌സ് ടോയ് വിപണിയിലെ ഈ പുതിയ താരത്തിന് പേര്. ജപ്പാനിലെ പ്രശസ്ത സെക്‌സ് ടോയ് നിര്‍മാതാക്കളായ ഓറിയന്റല്‍ ഇന്‍ഡസ്ട്രിയാണ് ഡച്ച് വൈഫിനെ ഉണ്ടാക്കിയത്. ചര്‍മവും കണ്ണുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടാലും തൊട്ടാലും മനുഷ്യരുടേതിന് സമാനമാണ് എന്നതാണ് ഡച്ച് വൈഫിനെ സെക്‌സ് ടോയ് വിപണിയിലെ താരമാക്കുന്നത്.

toys

മനുഷ്യരെ തൊടുന്നത് പോലെയുണ്ടാകും എന്ന് മാത്രമല്ല ഈ പാവകളുടെ വലിപ്പവും സാധാരണ മനുഷ്യരുടേതിന് സമാനമാണ്. ഡച്ച് വൈഫിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സെക്‌സ് ടോയ് ആണെന്ന് ആരും പറയില്ല. മനുഷ്യരാണെന്നേ പറയൂ - ഓറിയന്റല്‍ ഇന്‍ഡസ്ട്രിയുടെ അവകാശ വാദം ഇങ്ങനെയാണ്. തൊട്ടാലും ആരു പറയില്ലത്രെ ഇതൊരു പാവയാണെന്ന്.

1700 യു എസ് ഡോളറാണ് ഡച്ച് വൈഫിന് വില. ആവശ്യക്കാരുടെ ഓര്‍ഡറനുസരിച്ചാണ് ഡച്ച് വൈഫിന്റെ നിര്‍മാണം. ഡച്ച് വൈഫിന്റെ നിറം, വലിപ്പം, ശരീര പ്രകൃതി എന്ന് വേണ്ട എല്ലാ കാര്യങ്ങളും വാങ്ങാന്‍ വരുന്ന ആളിന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് നിര്‍മാണം. ഡച്ച് വൈഫ് ഒരെണ്ണം സ്വന്തമായി ഉണ്ടെങ്കില്‍ ഗേള്‍ഫ്രണ്ട്‌സിന്റെ പുറകെ ആളുകള്‍ പോകില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.

English summary
Sex dolls called the Dutch Wife looks so realistic and it becoming a huge hit in the sex toy market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X