കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചു: ഒടുവില്‍ യുവാവിന് പുലിവാലായി

  • By Siniya
Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഓസോണ്‍ ജിം മേധാവി അറസ്റ്റില്‍. ദില്ലിയിലെ അഫ്‌സകേല്‍ ഡിഫന്‍സ് കോളനിയിലെ പ്രമുഖ ജിം ശൃഖല ഉടമയും സ്‌കോട്ട്‌ലന്റ് സ്വദേശിയമായ ക്രിസ്പിന്‍ ലമോന്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ അഞ്ചു മാസമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകായിരുന്നു.

sex-intimacy

എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ക്രിസ്പിന്‍ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി ദില്ലി പോലീസിന് പരാതി ന്ല്‍കി. യുവതിയുടെ പരാതിയില്‍ പ്രതിയെ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

English summary
woman molested by Scotland man, met in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X