കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

43 കാരിയായ ഫോട്ടോഗ്രാഫര്‍ യുവതി... വീഡിയോ എടുത്തത് നായയുമായുള്ള വൃത്തികെട്ട സെക്‌സ്; എന്നിട്ട്...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മിസ്സിസ്സിപ്പി(അമേരിക്ക): പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഏറി വരികയാണ്. മനുഷ്യന് മനുഷ്യനെ മതിയാകാത്ത അവസ്ഥ ഏറെ ആശങ്കയുളവാക്കുന്നതാണ്.

അമേരിക്കയില്‍ നിന്നുള്ള ഈ ലേഡി ഫോട്ടോഗ്രാഫറെ സംബന്ധിച്ച വാര്‍ത്ത ഏറെ ഞെട്ടിപ്പിക്കുന്നതാണ്. വളര്‍ത്തുനായയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് മാത്രമല്ല, അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഇത് ചെയ്തത്. പക്ഷേ ഇപ്പോള്‍ അവര്‍ പോലീസിന്റെ പിടിയിലായി.

ആമി ഗ്രേവ്‌സ് എന്ന സ്ത്രീ

ആമി ഗ്രേവ്‌സ് എന്ന 43 കാരിയാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇവര്‍ ഒരു ഫോട്ടോഗ്രാഫറാണ്. എന്തായാലും ഇപ്പോള്‍ പിടിയിലായിക്കഴിഞ്ഞു.

നായയുമായി സെക്‌സ്

വളര്‍ത്തുനായയുമായി സെക്‌സില്‍ ഏര്‍പ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. വെറുതേ ആരോപിക്കുന്നതല്ല, തെളിവുകളുണ്ട്.

 വീഡിയോ ഓണ്‍ലൈനില്‍

സെക്‌സില്‍ ഏര്‍പ്പെട്ടു എന്ന് മാത്രമല്ല, ഇവര്‍ അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ പിന്നീട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

 ക്രൈം സ്റ്റോപ്പേഴ്‌സ് കണ്ടെത്തി

ക്രൈം സ്റ്റോപ്പേഴ്‌സ് ആണ് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയത്. അതിന് ശേഷം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡാന്നി റീഗല്‍ അറിയിച്ചത്.

ഇത്തരം സംഭവങ്ങള്‍

ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഡാന്നി റീഗല്‍ പറയുന്നത്. എന്നാല്‍ ആമി ഗ്രേവ്‌സിന്റേത് അപൂര്‍വ്വമായ സംഗതിയാണെന്നും റീഗല്‍ വ്യക്തമാക്കി.

ജയിലില്‍

ഫെബ്രുവരി 21 നാണ് ആമി ഗ്രേവ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം ലാമര്‍ കൊണ്ടി ജയിലില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ വിചാരണക്കായി ഇവരെ കോടതിയില്‍ ഹാജരാക്കും.

നായ എവിടെ?

ആമി ഗ്രേവ്‌സിനെ അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ ഇവരുടെ വളര്‍ത്തുനായയേയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നായയെ ഗ്രേവ്‌സിന്റെ ബന്ധുക്കളെ ഏല്‍പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഒരു വര്‍ഷം മുമ്പ്

കഴിഞ്ഞ വര്‍ഷമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ വീഡിയോ തന്നെ ആയിരിക്കും ആമി ഗ്രേവ്‌സിനെതിരെയുള്ള നിര്‍ണായക തെളിവ്

പത്ത് വര്‍ഷം തടവ്?

കുറ്റം തെളിയിക്കപ്പെട്ടാല്‍ ആമി ഗ്രേവ്‌സിന് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ആജീവനാന്ത സെക്‌സ് ഒഫന്‍ഡര്‍ ആയി രേഖപ്പെടുത്തപ്പെടുകയും ചെയ്യാം.

English summary
A WOMAN accused of having sex with a dog in an online video is now behind bars. Cops raided Amy Graves’ home following a tip off about footage showing the alleged vile session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X