bredcrumb

വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ

By Alaka KV
| Updated: Saturday, September 24, 2022, 00:10 [IST]
ആത്മവിശ്വാസത്തോടെ ഒരാളുടെ അടുത്ത് നിന്ന് സംസാരിക്കുന്നതിൽ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തുന്നത് വായ നാറ്റം ആണോ...എന്നാൽ വിഷമിക്കേണ്ട..ആ പ്രശ്നം നമുക്ക് പരിഹരിക്കാം.. താഴെ പറയുന്ന വഴികൾ ഒന്ന് പരീക്ഷിക്കൂ...വായ നാറ്റത്തിന്റെ കഥ മറന്നുകളഞ്ഞേക്ക്
വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
1/6
വായ്നാറ്റം  മാറാൻ  ഇഞ്ചി വെള്ളം വളരെ നല്ലതാണ്. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് വായിലെ അണുക്കൾ നശിക്കാൻ നല്ലതാണ്.തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും.
വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
2/6
 ദിവസം രണ്ട്‌ നേരം പല്ലു തേയ്ക്കണം. നാക്ക് വടിക്കുകയും വേണം. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമാകും.

വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
3/6
വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും.  വായ്നാറ്റം ഇല്ലാത്താക്കാൻ ഇത് നല്ല വഴിയാണ്. പെരുംജീരകവും വായനാറ്റം അകറ്റാൻ സഹായിക്കും.

വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
4/6
 മോണവീക്കം, ദന്തക്ഷയം, മോണയിലെ പഴുപ്പ്, നാവിൽ കാണപ്പെടുന്ന പൂപ്പൽ, ദന്തരോഗങ്ങൾ, വായിലുണ്ടാകുന്ന മുറിവുകൾ, പല്ലെടുത്ത ശേഷം ഉണങ്ങാത്ത മുറിവ് തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന് കാരണമാകാം.

വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
5/6
 ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍  വളരെയേറെ നല്ലതാണ്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കാനും ആന്റി ഓക്‌സിഡന്റ്‌സിന് കഴിയുന്നതാണ്...

വായ നാറ്റം നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..എന്നാല്‍ ഇതാ ഈ വഴിയൊന്ന് പരീക്ഷിച്ചൂ നോക്കൂ
6/6

 നാരങ്ങ നീര് ദിവസവും പല്ലിൽ പുരട്ടുന്നത് നല്ലതാണ്. അണുക്കൾ നശിക്കാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. 
വായ നാറ്റത്തിൻകരെ പ്രശ്നവും ഉണ്ടാവില്ല. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X