By: Oneindia Malayalam Video Team
Published : July 12, 2017, 01:03

ദിലീപിന് കണ്ഡക ശനി, കാവ്യക്ക് ജാതക ദോഷം

Subscribe to Oneindia Malayalam


യുവനടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടൻ ദിലീപ് ജ്യോതിഷത്തിലും വാസ്തുവിലുമെല്ലാം അതീവ വിശ്വാസമുള്ളയാളാണ്. അതിനാൽ തന്നെ ദിലീപിന്റെ വീടിനെയും അതിന്റെ വാസ്തുവിനെയുമെല്ലാം ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾക്കും അടക്കംപറച്ചിലുകൾക്കും ഒരു കുറവുമില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം