By: Oneindia Malayalam Video Team
Published : June 07, 2017, 12:09

'ഞാനൊരു BJPക്കാരനാണ്, മാംസഭുക്കും'

Subscribe to Oneindia Malayalam

കശാപ്പുനിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ താന്‍ ഒരു മാംസഭുക്കാണെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരന്മാര്‍ക്കുമുണ്ട്. രാജ്യത്തുള്ളവരെയെല്ലാം സസ്യഭുക്കുകളാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പറഞ്ഞ് പരത്തുന്നത് മാനസികരോഗികളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം