By: Oneindia Malayalam Video Team
Published : March 11, 2017, 02:28

ജീവിച്ചത് ജനത്തിനുവേണ്ടി പക്ഷേ തിരിച്ചുകിട്ടിയത്?

Subscribe to Oneindia Malayalam

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് തൗബാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് ഇറോം ശര്‍മിള പരാജയപ്പെട്ടത്. നോട്ടയെക്കാള്‍ കുറവ് വോട്ടാണ് ശര്‍മിളക്ക് ലഭിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം