By: Oneindia Malayalam Video Team
Published : March 09, 2017, 11:51

രണ്ടാം ചുംബനസമരത്തിനൊരുങ്ങി കൊച്ചി

Subscribe to Oneindia Malayalam

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി വീണ്ടുമൊരു ചുംബനസമരത്തിനൊരുങ്ങുകയാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേന അക്രമത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം