By: Oneindia Malayalam Video Team
Published : July 04, 2017, 09:07

യഥാര്‍ത്ഥ വില്ലന്‍ നാദിര്‍ഷയോ? സുനിയുടെ സഹതടവുകാരന്‍റെ ഞെട്ടിക്കുന്ന മൊഴി

Subscribe to Oneindia Malayalam

യുവ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മലയാള സിനിമാ വ്യവസായത്തെ മൊത്തം തകര്‍ക്കുന്നതാകുമോ ഈ സംഭവം എന്ന ആശങ്ക വ്യാപകമായി. ഏറ്റവും ഒടുവില്‍ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി പുറത്തായതോടെയാണ് ഈ ആശങ്ക ശക്തമായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം