By: Oneindia Malayalam Video Team
Published : June 19, 2017, 03:23

ചാമ്പ്യന്‍ ട്രോഫി ഫൈനല്‍ കണ്ട് ഹൃദയം തകര്‍ന്നവര്‍ കാണണം ഈ സൌഹൃദം

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്താനോട് നാണം കെട്ട് തോറ്റതിന്റെ ദുഖത്തില്‍ നിരാശപ്പെട്ടിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഈ കാഴ്ച്ചയൊന്ന് കാണണം. കളി വെറും കളി മാത്രമാണെന്നും അതിനപ്പുറം അതിന് യാതൊരു പ്രധാന്യവും ഇല്ലെന്നും തെളിക്കുന്നതാണ് ഇന്ത്യ-പാക് താരങ്ങളുടെ ഈ സംസാരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം