By: Oneindia Malayalam Video Team
Published : April 28, 2017, 01:14

യോഗിയെപ്പോലെ മൊട്ടയടിക്കാന്‍ നിര്‍ദേശം

Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നിപ്പോള്‍ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് കൂടിയായി മാറുകയാണോ? മീററ്റ് നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത് യോഗിയെപ്പോലെ മുടി മുറിക്കാനാണ്. പട്ടാളച്ചിട്ടയില്‍ അച്ചടക്കം പഠിപ്പിക്കാന്‍ പണ്ടേ ചില സ്‌കൂളുകള്‍ നേവി കട്ട് നിര്‍ബന്ധമാക്കാറുണ്ട്. അതില്‍ നിന്നും ഒരുപടി കൂടി കടന്നാണ് ഈ പുതിയ യോഗി കട്ട്. എന്നാല്‍ മാതാപിതാക്കളും വിദ്യാര്‍ഥികളും അത്ര സന്തോഷത്തോടെയല്ല, ഈ നിര്‍ദേശത്തെ സ്വീകരിക്കുന്നത്. നിര്‍ദേശത്തോട് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം