By: Oneindia Malayalam Video Team
Published : July 24, 2017, 02:50

കുട്ടികളില്‍ സംഘി ആശയങ്ങള്‍ കുത്തിനിറക്കാന്‍ BJP

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥികളിലേക്ക് ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബിജെപി. ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലുമായി പഠിക്കുന്ന 10 ലക്ഷം കുട്ടികളിലേക്കാണ് ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ മത്സരപരീക്ഷ സംഘടിപ്പിച്ചുകൊണ്ടാണ് ബിജെപി ഈ ദൗത്യം നിര്‍വഹിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം