By: Oneindia Malayalam Video Team
Published : July 14, 2017, 05:30

എന്‍ട്രന്‍സ് കോച്ചിങ്ങിന് നിര്‍ബന്ധിച്ചു വിദ്യാര്‍ഥി ജീവനൊടുക്കി

Subscribe to Oneindia Malayalam

ഐഐടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് 11 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ഗുരം ശ്രീകര്‍ റെഡ്ഡിയാണഅ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ചാടി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കരിംനഗറിലെ സിദ്ധാര്‍ഥ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗുരം ശ്രീകര്‍ റെഡ്ഡി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം