By: Oneindia Malayalam Video Team
Published : April 18, 2017, 12:44

ഏറ്റവും പ്രായംകുറഞ്ഞ അച്ഛന്‍, വീണ്ടും റെക്കോഡ് തിരുത്തിക്കുറിക്കാന്‍ മലയാളി

Subscribe to Oneindia Malayalam

കൊച്ചിയില്‍ 12കാരന്‍ അച്ഛനായ വാര്‍ത്ത ഞെട്ടലോടെയായിരുന്നു മലയാളികള്‍ കേട്ടത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനെന്ന ബഹുമതിയും ഈ പന്ത്രണ്ടുകാരനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ പത്തനാപുരത്ത് നിന്നും അത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം