By: Oneindia Malayalam Video Team
Published : April 27, 2017, 05:49

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

Subscribe to Oneindia Malayalam

അരുണാചല്‍ ഭരണം പിടിച്ച ബിജെപി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം