By: Oneindia Malayalam Video Team
Published : January 09, 2017, 10:18

കാശ്മീരിൽ തീവ്രവാദി ആക്രമണം, മൂന്നു ജിആർഇഎഫ് അംഗങ്ങൾ കൊല്ലപ്പെട്ടു

Subscribe to Oneindia Malayalam

കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ്(ജിആർഇഎഫ്) അംഗങ്ങളായ മൂന്നു പേർ കൊല്ലപ്പെട്ടു. ജമ്മുവിലെ അഖ്നൂരിലുള്ള ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം