By: Oneindia Malayalam Video Team
Published : December 27, 2016, 11:59

ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു

Subscribe to Oneindia Malayalam

ദീപാരാധനയ്ക്കു ശേഷം തങ്കയങ്കി ചാര്‍ത്തിയുള്ള ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തരാണ് അപകടത്തില്‍പെട്ടത്. ബാരിക്കേഡ് തകര്‍ന്ന് മറിഞ്ഞു വീണപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും വീണവരുടെ മുകളിലൂടെ ഭക്തര്‍ നടന്നതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം