By: Oneindia Malayalam Video Team
Published : June 21, 2017, 12:12

അന്താരാഷ്ട്ര യോഗദിനം, മോദിയുടെ യോഗാസനങ്ങള്‍

Subscribe to Oneindia Malayalam

അന്താരാഷ്ട്ര യോഗാദിനം രാജ്യത്ത് ആചരിച്ചു. ആധുനികയുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും ആഗോളതലത്തിൽ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം