By: Oneindia Malayalam Video Team
Published : July 06, 2017, 02:57

കരിയറില്‍ ഇതുവരെ ഒരു നോബോള്‍ പോലും എറിയാത്ത ഈ 5 താരങ്ങള്‍!

Subscribe to Oneindia Malayalam

ബോളിങ്ങിനിടെ താരങ്ങള്‍ നോബോള്‍ എറിയുന്നത് സാധാരണമാണ്. എന്നാല്‍ കരിയറില്‍ ഒരു നോബോള്‍ പോലും എറിഞ്ഞിട്ടില്ലാത്ത ബോളര്‍മാരുണ്ടെന്ന കാര്യമറിഞ്ഞാല്‍ തീര്‍ച്ചയായും നമ്മള്‍ ഞെട്ടും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം