By: Oneindia Malayalam Video Team
Published : December 27, 2016, 11:59

ദുബൈയില്‍ ഇന്ത്യക്കാരനായ 6 വയസുകാരന് ദാരുണാന്ത്യം

Subscribe to Oneindia Malayalam

ദുബൈയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ബാലന്‍ കൊല്ലപ്പെട്ടു. ദുബൈയിലെ മുര്‍ഷിദ് ബസാര്‍ ഏരിയയിലാണ് അപകടം നടന്നത്. ആറ് വയസുകാരനായ യാല മൊഹ്സ്റ്റിഷമാണ് മരിച്ചത്. സൈക്കിളില്‍ വരുകയായിരുന്ന യാലയെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ ്അറിയിച്ചു. ഇന്ത്യക്കാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം