By: Oneindia Malayalam Video Team
Published : March 07, 2017, 10:54

യത്തീംഖാനയിലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല

Subscribe to Oneindia Malayalam

15 വയസ്സിന് താഴെയുള്ള ഏഴ് പെണ്‍കുട്ടികളാണ് പീഡനത്തിരയായത്. അനാഥാലയത്തിനടുത്തുള്ള കടയില്‍ വെച്ച് രണ്ടുമാസത്തിനിടയില്‍ പലതവണയായാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം