By: Oneindia Malayalam Video Team
Published : May 05, 2017, 10:33

പീഡനം സഹിക്കാന്‍ വയ്യ, ഭാര്യ ഭര്‍ത്താവിനെ മൊഴി ചൊല്ലി

Subscribe to Oneindia Malayalam

ക്രൂര പീഡനം സഹിക്കാനാകാതെ ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ മൊഴി ചൊല്ലി. മുത്തലാഖ് വിഷയത്തില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് വ്യത്യസ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അമ്‌റീന്‍ ബാനുവാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയത്. ഇരുപത്തിനാലുക്കാരിയായ അമ്‌റിന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സമുദായംഗങ്ങളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടത്താന്‍ അനുവദിക്കണമന്നും അമ്റീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം