By: Oneindia Malayalam Video Team
Published : April 04, 2017, 04:15

ഒടുവില്‍ 'മംഗളം' കീഴടങ്ങി

Subscribe to Oneindia Malayalam

ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ലൈംഗികച്ചുവയുള്ള ഫോണ്‍വിളി സംഭാഷണവിവാദവുമായി ബന്ധപ്പെട്ട്് ചാനല്‍ മേധാവി ആര്‍ അജിത്കുമാറും സംഘവും കീഴടങ്ങി. ഇന്നു രാവിലെയാണ് ഏഴ് പ്രതികള്‍ തിരുവവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങിയത്. അതേസമയം ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച പെണ്‍കുട്ടി എത്തിയില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം