By: Oneindia Malayalam Video Team
Published : April 27, 2017, 06:30

പള്ളിയിലിരുന്ന് മുലയൂട്ടാമോ? ഈ അമ്മക്ക് സംഭവിച്ചത്

Subscribe to Oneindia Malayalam

പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതായിരുന്നു ആനി. അവിടെ വെച്ച് കുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ അവള്‍ മുലയൂട്ടി. എന്നാല്‍ ഇതിന്‍റെ പേരില്‍ അവള്‍ക്ക് പള്ളിയ്ക്ക് പുറത്തു പോകേണ്ടി വന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം