By: Oneindia Malayalam Video Team
Published : April 10, 2017, 06:35

വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

Subscribe to Oneindia Malayalam

രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റുകളെടുക്കാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് സൂചന. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടോ അല്ലെങ്കില്‍ ആധാറോ ഹാജരാക്കേണ്ടി വരും. വിമാനത്താവളങ്ങളിലോ വിമാനങ്ങളിലോ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ കണ്ടെത്താനും തിരിച്ചറിയാനും വേണ്ടിയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം