By: Oneindia Malayalam Video Team
Published : March 25, 2017, 11:24

ആധാറില്ലെങ്കില്‍ ഇനി ഫോണ്‍ വിളിയും നടക്കില്ല

Subscribe to Oneindia Malayalam

ഇന്‍കം ടാക്‌സ് റിട്ടേര്‍ണ്‍സിനും പാന്‍ കാര്‍ഡ് ആപ്ലിക്കേഷനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം