By: Oneindia Malayalam Video Team
Published : April 17, 2017, 01:03

IPL2017: ഫിഞ്ച് ഗ്യാലറിയിലിരുന്ന കളി കണ്ടു, കാരണം കേട്ടാല്‍ ചിരിക്കും

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സ് താരം ആരോണ്‍ ഫിഞ്ചിന് പുറത്തിരിക്കേണ്ടി വന്നത് വിചിത്രമായ കാരണത്താല്‍. ആരോണ്‍ ഫിഞ്ചിന്റെ 'കിറ്റ് ബാഗ്' നഷ്ടപ്പെട്ടതാണ് കാരണം. നായകന്‍ സുരേഷ് റെയ്‌ന തന്നെയാണ് ആരോണ്‍ ഫിഞ്ചിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം