By: Oneindia Malayalam Video Team
Published : April 12, 2017, 01:18

എന്റെ തിരിച്ചു വരവിന്റെ വിജയത്തിന് പിന്നില്‍ അവളാണ്' ഡിവില്ലേഴ്‌സ്‌

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എബി ഡിവില്ലേഴ്‌സ്. തന്റെ ഭാര്യ തന്ന മാനസിക പിന്തുണയാണ് തന്നെ ഇത്തരത്തിലൊരു പ്രകടനം കാഴ്ച്ചവെക്കാന്‍ പ്രാപ്തനാക്കിയതെന്നാണ് ഡിവില്ലേഴ്‌സ് വെളിപ്പെടുത്തിയത്. മത്സരശേഷം മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്‌ജേക്കറോട് സംസാരിക്കുകയായിരുന്നു ഡിവില്ലേഴ്‌സ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം