By: Oneindia Malayalam Video Team
Published : May 15, 2017, 05:43

എസിയും പരവതാനിയും, കൊല്ലപ്പെട്ട സൈനികന്‍റെ വീട്ടിലും യോഗിയുടെ വിഐപി ജാഡ

Subscribe to Oneindia Malayalam

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായ ധീര ജവാന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ വക അപമാനം. സൈനികന്റെ വീട്ടില്‍ മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി സന്ദര്‍ശനം വൈകിച്ചു. അതിലും മോശമായ സംഭവങ്ങളാണ് പിന്നീട് നടന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം