By: Oneindia Malayalam Video Team
Published : April 28, 2017, 11:04

അര്‍ണബ്.. 'INDIA WANTS TO KNOW'

Subscribe to Oneindia Malayalam


തന്റെ പുതിയ സംരംഭമായ റിപ്പബ്ലിക് ന്യൂസ് ചാനലില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരുടെയും കോര്‍പ്പറേറ്റ് മുതലാളിമാരെയും പുറത്താക്കി അത് വൃത്തിയാക്കൂ എന്ന് അര്‍ണബ് ഗോസ്വാമിക്ക് സാമൂഹ്യപ്രവര്‍ത്തകനായ ടെഹ്‌സീന്‍ പൂനാവാലയുടെ തുറന്ന കത്ത്. ദേശീയതക്കുവേണ്ടി ഗര്‍ജിച്ച് വാര്‍ത്താവതരണത്തിന് പുതിയ തലം സൃഷ്ടിച്ച അര്‍ണബ് ഗോസ്വാമി ഏഷ്യാനെറ്റ് ഉടമയായ രാജീവ് ചന്ദ്രശേഖരനും വ്യവസായ പങ്കാളിയായ ബഹുരാഷ്ട്ര കുത്തക റൂപര്‍ട്ട് മര്‍ഡോക്കുമൊത്ത് റിപ്പബ്ലിക് എന്ന പേരില്‍ പുതുതായി ചാനല്‍ തുടങ്ങുന്നത് സംബന്ധിച്ച അഭ്യൂഹം പൊതുചര്‍ച്ചകളില്‍ സജീവമാകുന്നതിനിടെയാണ് ഈ പോസ്റ്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം