By: Oneindia Malayalam Video Team
Published : April 08, 2017, 11:14

വീട്ടില്‍ തീപിടുത്തം: കമല്‍ഹാസന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി

Subscribe to Oneindia Malayalam

ഉലകനായകന്‍ കമലഹാസന്റെ വീട്ടില്‍ തീപ്പിടുത്തം. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. അപ്പോള്‍ വീട്ടില്‍ കമല്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം