By: Oneindia Malayalam Video Team
Published : June 29, 2017, 10:31

സമ്മര്‍ദ്ദം താങ്ങാനാവാതെ സിദ്ദിഖ് ദിലീപിനെ ചോദ്യം ചെയ്യുന്നിടത്തെത്തി

Subscribe to Oneindia Malayalam

ആലുവ പോലീസ് ക്ലബില്‍ നടന്‍ സിദ്ദിഖ് എത്തി. നടന്‍ ദിലീപിനെ അന്വേഷിച്ച് എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു. ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 12 മണിക്കൂറായെന്നും ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും അമ്മയോടെ യോഗത്തിലും കണ്ടില്ല. തന്റെ സഹപ്രവര്‍ത്തകനെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്ന് സിദ്ദിഖ് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം