By: Oneindia Malayalam Video Team
Published : February 20, 2017, 01:11

തട്ടിക്കൊണ്ടുപോയതില്‍ പ്രമുഖനടന് പങ്കുണ്ടെന്നു സംവിധായകൻ

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിയ്ക്കുന്നു. പള്‍സര്‍ സുനിയുമായി മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം