By: Oneindia Malayalam Video Team
Published : June 30, 2017, 11:46

നടി അക്രമിക്കപ്പെട്ടത് 4 വര്‍ഷത്തെ ഗൂഢാലോചനക്ക് ശേഷം

Subscribe to Oneindia Malayalam

യുവനടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതു നാലു വർഷം പഴക്കമുള്ള ക്വട്ടേഷനെ തുടർന്നാണെന്ന മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം