By: Oneindia Malayalam Video Team
Published : July 07, 2017, 03:29

സിനിമയെ വെല്ലും തിരക്കഥ, നടിയെ ആക്രമിച്ചതിന് പിന്നിലെ കറുത്തകൈകള്‍

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് ആകെ ആശയക്കുഴപ്പമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത്രനാളും ആരോപണ വിധേയന്റെ വേഷം നല്‍കിയ ദിലീപിന്റെ കാര്യത്തില്‍ വലിയ സംശയങ്ങളാണ് ഇപ്പോഴുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം