By: Oneindia Malayalam Video Team
Published : July 20, 2017, 02:06

നടിയുടെ ദൃശ്യങ്ങള്‍ സ്വന്തമാക്കാന്‍ അധോലോക വമ്പന്‍മാര്‍?വില കോടികള്‍!

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി. ഇത്തരം ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം മനോരോഗികള്‍ ഇവിടെയുണ്ട്. അത്തരം ദൃശ്യങ്ങള്‍ പണം കൊടുത്ത് സ്വന്തമാക്കാന്‍ വമ്പന്‍ മാഫിയയും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം