By: Oneindia Malayalam Video Team
Published : July 20, 2017, 04:44

തെളിവുകള്‍ നിരത്തി ദിലീപിനെ നാണം കെടുത്തി പ്രോസിക്യൂഷന്‍

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രോസിക്യൂഷന്‍. കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം