By: Oneindia Malayalam Video Team
Published : July 11, 2017, 06:28

മാഡത്തെ രക്ഷിക്കാന്‍ ദിലീപ് സ്വയം അറസ്റ്റ് വരിച്ചതോ?

Subscribe to Oneindia Malayalam

ഈ മാഡം ആരാണെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥകള്‍ ഏറെയും പ്രചരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം