By: Oneindia Malayalam Video Team
Published : July 17, 2017, 12:46

ദിലീപ് വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റീഡര്‍ വിനുവിനെ നാണംകെടുത്തി അനിത നായര്‍

Subscribe to Oneindia Malayalam

ഏഷ്യനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ വിനുവിനെതിരെ ശക്തമായി പ്രതികരിച്ച് സിനിമാ - സീരിയല്‍ താരം അനിത. ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്നതിനെതിരെയാണ് കടുത്ത ഭാഷയില്‍ അനിത പ്രതികരിയ്ക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം