By: Oneindia Malayalam Video Team
Published : July 04, 2017, 01:48

മുന്‍കൂര്‍ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്, പോലീസ് പിന്നാലെ

Subscribe to Oneindia Malayalam

നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമനടപടികളിലേക്ക്. ദിലീപും നാദിര്‍ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം