By: Oneindia Malayalam Video Team
Published : July 04, 2017, 11:10

നടിയുടെ പേര് വെളിപ്പെടുത്തൽ, അജു വർഗീസിനെതിരെ കേസെടുത്തു

Subscribe to Oneindia Malayalam

ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു നടന്‍ അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമർശിച്ചത്. ഇതിൽ പിന്നീട് അജു വർഗീസ് മാപ്പ് ചോദിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം