By: Oneindia Malayalam Video Team
Published : February 21, 2017, 01:23

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി, ഇനി എല്ലാം പൊലീസിന്‍റെ കയ്യില്‍

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാനപ്രതി പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് 3ലേക്ക് മാറ്റി. സുനി കീഴടങ്ങുമെന്ന റിപ്പോര്‍‌ട്ടുകളെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്,.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം