By: Oneindia Malayalam Video Team
Published : February 21, 2017, 05:49

നടിക്കെതിരായ ആക്രമണം നടനും ബിനീഷ് കൊടിയേരിക്കുമെതിരെ ബി ജെ പി

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ ആരോപണവുമായി ബിജെപി നേതാക്കൾ . സംഭവത്തിന് പിറകില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് എന്നാണ് എഎന്‍ രാധാകൃഷ്ണന്‍.സംഭവത്തിൽ പ്രമുഖ നടന്റെ പങ്കു അന്വേഷിക്കണമെന്ന് വി മുരളീധരൻ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം