By: Oneindia Malayalam Video Team
Published : February 22, 2017, 03:44

ജനപ്രിയ നായകനെ സംരക്ഷിക്കാൻ പോലീസ് നീക്കം

Subscribe to Oneindia Malayalam


നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ പ്രമുഖ നടന്റെ മൊഴിയെടുത്ത സാഹചര്യത്തിൽ ,പൾസർ സുനിയുടെ അറസ്റ്റോടെ കേസ് അവസാനിപ്പിക്കാൻ പോലീസിൽ ഒരു വിഭാഗത്തിന്റെ നീക്കം നടത്തുന്നതായും ചില ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം