By: Oneindia Malayalam Video Team
Published : July 17, 2017, 10:24

നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാരുടെ മൊഴിയെടുക്കും

Subscribe to Oneindia Malayalam

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തിരുവനന്തപുരത്തായതിനാല്‍ അവിടെ എത്തിയായിരിക്കും അന്വേഷണ സംഘം ഇരുവരുടെയും മൊഴി എടുക്കുക. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പി.ടി തോമസ് നടന്‍ ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം