By: Oneindia Malayalam Video Team
Published : August 08, 2017, 02:27

'കാവ്യയുടെ അമ്മയല്ല മാഡം, സിനിമയില്‍ നിന്നുള്ള വ്യക്തി'

Subscribe to Oneindia Malayalam

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ഇതറിയാനായി 16ാം തിയതി വരെ കാത്തിരിക്കണം. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം