By: Oneindia Malayalam Video Team
Published : July 25, 2017, 12:42

ബാങ്കുവിളി മോശമെന്ന് നടി ചീത്തവിളിച്ചു വിശ്വാസികൾ

Subscribe to Oneindia Malayalam

പള്ളിയിൽ നിന്നുളള ബാങ്ക് വിളിക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ട നടിക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. പുലര്‍ച്ചെ നാലേമുക്കാലിന് വീട്ടിലെത്തിയപ്പോൾ ചെവി പൊട്ടുമാറ് ഉച്ചത്തിൽ ബാങ്ക് വിളി കേട്ടതാണ് നടിയെ പ്രകോപിപ്പിച്ചത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം