By: Oneindia Malayalam Video Team
Published : February 28, 2017, 11:21

നടിയുടെ ദൃശ്യങ്ങൾ പ്രമുഖ നടൻന്റെ അഭിഭാഷകന് കിട്ടി

Subscribe to Oneindia Malayalam

യുവനടിയെ തട്ടികൊണ്ടുപോയശേഷം പകർത്തിയ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും മറ്റു ഫോണുകളിലേക്ക് പകർത്തിയതാണ് സൂചന.ഇത് ഒരു നടന്റെ സുഹൃത്തായ അഭിഭാഷകന് കൈമാറിയതായും ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം